FOREIGN AFFAIRSഒരാഴ്ചയ്ക്കിടെ നാലു തവണ മോദിയെ വിളിച്ച ട്രംപ്; ഒരിക്കല്‍ പോലും ഫോണ്‍ എടുക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയത് ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം; ട്രംപിന്റെ സ്വാധീനത്തില്‍ വഴങ്ങാത്ത മോദിയെ പാടി പുകഴ്ത്തി ജര്‍മന്‍ ദിനപത്രത്തിന്റെ എക്‌സ്‌ക്ലൂസീവ്; മോദിയുടെ 'രോഷത്തിന്റെ ആഴവും ജാഗ്രതയും' ചര്‍ച്ചകളില്‍; ഇന്ത്യാ-അമേരിക്ക സൗഹൃദം പ്രതിസന്ധിയില്‍ തന്നെസ്വന്തം ലേഖകൻ27 Aug 2025 6:18 AM IST